പൂനെയിൽ നാളെ, കേരളത്തിലും ഗൾഫിലും ഇന്നു ചെറിയ പെരുന്നാൾ

കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്നു ചെറിയ പെരുന്നാള്‍.പൂനെയിൽ നാളെയാണ് ഈദുൽ ഫിത്തർ. കേരളത്തിൽ കോഴിക്കോട് കപ്പക്കലിലാണ് മാസപ്പിറവ് കണ്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളം ഇമാമും അറിയിച്ചു. സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,എന്നിവര്‍ ചേര്‍ന്നാണ് മാസപിറ കണ്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പൂനെയിൽ മുപ്പതു നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാൾ, മഹാരാഷ്ട്രയിൽ തന്നെ പലഭാഗത്തും നോമ്പു തുടങ്ങിയത് ഒരു ദിവസം വൈകിയാ

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here