പൂനെ : പൂനെ-മുംബൈ ഹെലികോപ്റ്റർ സേവനം മാർച്ച്മാസത്തോടെ തുടങ്ങും.
യൂബർ ടാക്സി മോഡൽ ഹെലികോപ്ടർ സർവീസാണ് തുടങ്ങാൻ ആലോചിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനയ് പ്രവർത്തിക്കുന്ന ഫ്ലൈ ബ്ലേഡ് ഹെലികോപ്റ്ററുകളാണ് തുടക്കത്തിൽ ആരംഭിക്കുന്നത്.

പൂനെയിലും ഷിർദ്ദിയിലും ഹെലിപ്പാഡുകളുണ്ടാവും മുംബൈയിൽ മഹാലക്ഷ്മി, ജുഹു എന്നിവിടങ്ങളിലാണ് താവളങ്ങൾ. കരാറിൽ ഒപ്പുവെച്ച ശേഷം ഫ്ലൈ ബ്ലെയ്ഡ് സ്ഥാപകനും സി.ഇ.ഒയുമായ റോബ് വെയ്സെന്തൽ പറയുന്നു. ഇന്ത്യയിൽ ഹെലികോപ്റ്റർ സർവീസ് വൻ വിജയമായിരിക്കുമെന്നും, ജനസംഖ്യയും പൂനെ-മുംബൈ റൂട്ടിൽ സഞ്ചരിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നതും കണക്കെടുത്തു ഹെലികോപ്റ്റർ സർവീസ് ജനകീയമായിരുക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here