മുംബൈ : സോഷ്യൽ മീഡിയ സെലിബ്രിറ്റി താരം ഡാനിഷ് സെഹാൻ(21) കാറപകടത്തിൽ മരണപ്പെട്ടു.
എം ടിവിയിലെ ഏയ്‌സ് ഓഫ് സ്‌പൈസ് മത്സരാർത്ഥിയും, ഇൻസ്റ്റഗ്രമിൽ 1.3 മില്യൺ അനുയായികളും, ടിക്‌റ്റോക്, യൂട്യൂബ് ജനകീയ താരവുമാണ് മുംബൈ സ്വദേശിയായ ഡാനിഷ് സെഹാൻ.


അവസാന യാത്രയിൽ എടുത്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു.
വ്യഴാഴ്ച വെളുപ്പിന് ഒരു മണിയോടുകൂടി ഒരു വിവാഹത്തിൽ പങ്കെടുത്തു മടങ്ങുമ്പോളാണ് മുംബൈ വാശിയ്ക്ക് അടുത്തു വെച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട തന്റെ കാർ ഭിത്തിയിൽ ഇടിച്ചു തകർന്നു കൊല്ലപ്പെടുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ ഒട്ടുമിക്കവരും ആദരസൂചകമായി ഡാനിഷിന്റെ ഫോട്ടോ ഡിസ്പ്ലേ പിക്ചറായി വെച്ച് അനുശോചനം അറിയിക്കുന്നു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here