നിഗഡി: ആറാം തീയതി ഞായറാഴ്ച്ച വെളുപ്പിന്ന് കാറും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വീട്ടമ്മ ഹേമ (54 വയസ്സ് )മരിക്കുക യും ഭർത്താവ് പ്രേംചന്ദ്രകരയിൽ ക്കു ഗുരുതര പരിക്കേൽക്കുയും ചെയ്ത സംഭവത്തിൽ മലയാളി സംഘടനകളുടെ സംയോജിത ഇടപെടൽ ബന്ധുകൾക്കു കൈത്താങ്ങയി
മൃതദേഹം വിമാനമാർഗം തൃശ്ശൂരിരുള്ള വീട്ടിലെത്തിക്കാനും, അത്യാസന്നനിലയിൽ കഴിയുന്ന പ്രേംചന്ദ്രാകരയിൽ നു വേണ്ട സഹായങ്ങൾ ചെയ്യാനും, പോലീസ് സ്റ്റേഷനിൽ നിന്ന് അപകടത്തിൽ പെട്ടവരുടെ സ്വർണ്ണം പാസ്പോർട്ട്‌ മുതലായ വിലപിടിപ്പുള്ള സാദനങ്ങൾ ബന്ധുക്കൾക് തിരിച്ചേല്പിക്കാനും തുടങ്ങിയ സഹായങ്ങൾ ചെയ്തത് പൂനയിലെ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ, പൂനെ മുസ്ലിം ജമാഹത്, പ്രവാസി ശബ്‍ദം, മുംബയിലെ കാർകൽ സമാജം, കെ എം സി സി ന്യൂ മുംബൈ, ഗുഡ്‌വിൻ ഗ്രൂപ്പ്‌ തുടങ്ങിയ സംഘടനകളായിരുന്നു

2 അഭിപ്രായങ്ങൾ

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here