പൂനെ: പൂനെ ശിവാജി നഗറിനടുത്ത് പാട്ടീൽ ചേരിയിൽ വൻതീപിടിത്തം.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് തീപിടിത്തമുണ്ടായത്.
മുപ്പതോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീഅണയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസർമാരും പോലീസും സ്ഥലത്തെത്തി.
തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യുട്ടായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

ഇതുവരെ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here