പൂനെ: പൂനെ- ഔറംഗാബാദ് ഹൈവേയിൽ സ്വകാര്യ ബസ് നിയന്ത്രണം നഷ്ട്ടപ്പെട്ടു ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു,പന്ത്രണ്ടു പേർക്ക് പരിക്കേറ്റു.

അഹ്മദ്നഗർ പൊലീസ് കൺട്രോൾ ഓഫീസർ റിയാദ് ഇനാദാർ പറയുന്നതിങ്ങനെ, ഔറംഗാബാദിൽ നിന്നും പൂനെയിലേക്ക് വരുകയായിരുന്ന ബസ്
വഡഗാവനിൽ എത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം നഷ്ട്ടമാവുകയായിരുന്നു,പരിസരത്ത് പാർക്ക് ചെയ്തിരുന്നു ലോറിയിലും നിന്നിരുന്ന ആൾക്കരിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഷിരൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here